granites owner roy kurian violets lockdown<br />ആദ്യം ബെല്ലി ഡാന്‍സ്, ഇപ്പോള്‍ ബെന്‍സ് കാറിന് മുകളില്‍ കയറി ഇരുന്ന് എട്ട് ലോറികള്‍ കൂട്ടിക്കെട്ടി ടൗണിലൂടെ റോഡ് ഷോ! ഇത്തവണ തണ്ണിക്കോട്ട് ഗ്രാനൈറ്റ്‌സ് എന്ന സ്ഥാപനത്തിന്റെ ഉടമ റോയ് കുര്യന്‍ പുതിയ ലോറികളും ബെന്‍സ് കാറും വാങ്ങിയതിന്റെ ആഘോഷമാണ് റോഡ് ഷോയിലൂടെ നടത്തിയത്.